ആനിമേഷന്‍ ട്രൈയിനിംഗ് ക്യാമ്പ്

ആനിമേഷന്‍ ട്രൈയിനിംഗ് ക്യാമ്പ് 


ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ സെപ്റ്റംബര്‍ 5,6,7 & 17 തീയതികളില്‍ ആനിമേഷന്‍ സിനിമ നിര്‍മാണ ട്രൈയിനിംഗ് ക്യാമ്പ് സംഘടിപ്പിച്ചു. ട്രൈയിനിംഗ് ക്യാമ്പില്‍ ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കണ്ടറി സ്കൂളിലെ 9-താം ക്ലാസില്‍ പഠിക്കുന്ന 27കുട്ടികളും ,ജി.എച്ച്.എസ് ചന്ദ്രഗിരി സ്ക്കൂളിലെ 6കുട്ടികളും പങ്കെടുത്തു.ട്രൈയിനിംഗ് ക്യാംമ്പിന്
വിജയന്‍.കെ(SITC) മുഹമ്മദ് യാസിര്‍ (JSITC)സ്റ്റുഡണ്ട് RPമാരായ ആദര്‍ശ്,നൂമാന്‍ മുഹമ്മദ്, സനോജ് ,മുരളികൃഷ്ണന്‍,പ്രജ്വല്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഓരോ കുട്ടിക്കളും രണ്ടു വീതം ആനിമേഷന്‍ സിനിമ നിര്‍മ്മിച്ചു. കുട്ടിക്കള്‍ നിര്‍മ്മിച്ച സിനിമകളുടെ പ്രദര്‍ശനം കാസറഗോഡ് എസ്.
ബിജുലാല്‍ ഉദ്‌ഘാടനം ചെയ്തു. മികച്ച സിനിമയായി രിതേഷ് എം നായരുടെ ഷൂട്ടിംങ്ങ് ഗണ്‍ രണ്ടാമത്തെ സിനിമയായി നിതിന്‍ ദാസ നിര്‍മ്മിച്ച രക്ഷകനും മികച്ച മൂന്നാമത്തെ സിനിമയായി നൗഷാദിന്റെ "T20”യും തിരഞ്ഞെടുത്തു.ANTS ട്രൈയിനിംഗ് ക്യംപില്‍ പങ്കെടുത്തവര്‍ക്ക് സര്‍ട്ടിഫിക്കേറ്റുകള്‍
വിതരണം ചെയ്തു.










0 comments:

Post a Comment