13
2011
അന്താരാഷ്ട്ര ഇടതു കൈയ്യന്‍മാരുടെ ദിനം
മനുഷ്യന്റെ രണ്ട് കൈകള്‍ക്കും ഒരേവിധം സ്വാധീനമായിരിക്കും. ഇടതു കൈയന്‍മാരുടെ ശരീരത്തില്‍ മസ്തിഷ്‌ക്കത്തിന്റെ വലതുഭാഗത്ത് നിയന്ത്രണ കേന്ദ്രം കൂടുതല്‍ വികസിച്ച് ഇടതുഭാഗത്തെ അപേക്ഷിച്ച് മുന്‍ നിര നേടിയിരിക്കും. കൈയ്യും കാലും ഒഴികെ മറ്റ് അവയവങ്ങള്‍ക്കൊന്നും സാധാരണയായി ഇതിതരം വ്യത്യാസം അനുഭവപ്പെടാറില്ല. എല്ല ഇടതുകൈയ്യന്‍മാരായ ആളുകള്‍ക്കും പ്രത്യേക പരിചരണവും പരിഗണനയും നല്‍കുന്നതിനാല്‍ ആഗസ്റ്റ് 13 സാര്‍വദേശീക ഇടതുകൈയ്യന്‍ മാരുടെ ദിനമായി ആചരിക്കുന്നു.

0 comments:
Post a Comment