രാമായണ ക്വിസ് മല്‍സരം

രാമായണ ക്വിസ് മല്‍സരം
 

വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നേതൃത്വത്തില്‍ രാമായണ ക്വിസ് മല്‍സരം നടത്തി. ഒന്നാം സ്ഥാനം IX-D ക്ലാസിലെ ആദര്‍ശ്.കെ യും രണ്ടാം സ്ഥാനം IX-Aയിലെ അമൃത പി.യും മൂന്നാം സ്ഥാനം X-Bയിലെ ഹര്‍ഷിത്ത് കുമാര്‍ .ബി യും നേടി.

0 comments:

Post a Comment