ഗണിത ശില്‍പശാല




ഗണിത ശില്‍പശാല 
വിദ്യാര്‍ത്ഥികളില്‍ ഗണിതശാസ്ത്രബോധം വളര്‍ത്തുക ഗണിതശാസ്ത്ര പഠനം ലളിതമാക്കുക എന്നീ ലക്ഷ്യങ്ങളോടെ ഗണിത പഠനോപകരണ നിര്‍മ്മാണ ശില്‍പശാല നടത്തി. സ്റ്റേറ്റ് റിസോഴ്സ് ഗ്രൂപ്പ് അംഗവും BARHSS ലെ അധ്യാപകനായ നാരായണന്‍ ശില്‍പ്പശാലയ്ക്ക് ഉണ്ണികൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
60 ഓളം കുട്ടികളെ ഒന്‍പത് ഗ്രൂപ്പുകളായാണ് ശില്‍പ്പശാല നടത്തിയത്. ഗ്രൂപ്പ അടിസ്ഥാനത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ വിദ്യാര്‍ത്ഥികളുടെ മുമ്പാകെ അവതരിപ്പിച്ചു. ഗണിത ശാസ്ത്രക്ലബിന്റെ ആഭിമുഖ്യത്തില്‍ നടന്ന ശില്‍പ്പശാലയുടെ ഉദ്ഘാടനം സ്കൂള്‍ പ്രിന്‍‌സിപ്പല്‍ സാലിമ ജോസഫ് നിര്‍വഹിച്ചു.
സ്കൂള്‍ ഹെഡ്മാസ്റ്റര്‍ രാജീവന്‍ കെ.ഒ അധ്യക്ഷം വഹിച്ച ചടങ്ങില്‍ സാവിത്രി. വി സ്വാഗതവും സാമിയ കുരുക്കള്‍ നന്ദിയും പറഞ്ഞു. സജിത പിയും മേരിക്കുട്ടി കെ ജെ എന്നിവരും ശില്‍പ്പശാലയില്‍ പങ്കെടുത്തു














0 comments:

Post a Comment