ആഗസ്ത്
10
2011
കുളച്ചല്‍ യുദ്ധം
കന്യാകുമാരി ജില്ലയിലെ കുളച്ചല്‍ എന്ന തുറമുഖത്തുവെച്ച് തിരുവിതാംകൂര്‍ സൈന്യവും ഡച്ചു സൈന്യവും തമ്മില്‍ 1741 ആഗസ്ത് 10ന് നടന്ന യുദ്ധം. തിരുവിതാംകൂറിന്റെ വികസനത്തിന് ഏറ്റവും സഹായകമായിത്തീര്‍ന്ന ഒരു യുദ്ധമായിരുന്നു ഇത് . അന്ന ഡച്ചുകാരില്‍ നിന്നും തടവുകാരനായി പിടിക്കപ്പെട്ട ഡിലെനോയ് പില്‍ക്കാലത്ത് തിരുവിതാംകൂര്‍ സൈന്യാധിപനായി ഉയര്‍ന്നു. ഇദ്ദേഹത്തിന്റെ ശവകുടീരം ഉദയഗിരിക്കോട്ടയില്‍ ഇന്നും നിലനിര്‍ത്തിയിട്ടുണ്ട്.
http://en.wikipedia.org/wiki/Battle_of_Colachel
http://en.wikipedia.org/wiki/Battle_of_Colachel

0 comments:
Post a Comment