സ്വാതന്ത്ര്യ ദിന ക്വിസ്


പരവനടുക്കം സ്കൂളില്‍ വച്ച് നടന്ന കാസര്‍ഗോഡ് സ്കൗട്ട് ലോക്കല്‍ അസ്സോസിയേഷന്‍ സംഘടിപ്പിച്ച സ്വാതന്ത്ര്യ ദിന ക്വിസ് മത്സരത്തില്‍ ഹൈസ്കൂള്‍ വിഭാഗത്തില്‍ രണ്ടാം സ്ഥാന വിജയികളായ ആദര്‍ശ് കെ യും ആകാശ് ഉം ട്രോഫി ഏറ്റു വാങ്ങുന്നു.

0 comments:

Post a Comment