അന്താരാഷ്ട്ര വൃദ്ധജന ദിനം
അറുവത് വയസ്സിന് മുകളില്‍ പ്രായമുള്ളവരെയാണ് വൃദ്ധജനമായി കണക്കാക്കിപ്പോരുന്നത്. മരണ നിരക്കിലുള്ള കുറവും ആയുര്‍ദൈര്‍ഘ്യത്തിനുള്ള വര്‍ദ്ധനയും മൂലം ജനസംഖ്യയില്‍ ഇവര്‍ ഇവര്‍ വലിയൊരു വിഭാഗമാണ് തൊഴില്‍ രംഗത്ത് സ്ത്രീകള്‍ കൂടുതലായി കടന്നുവരുന്നതിനാലും കുട്ടികളെ കൂടുതല്‍ ശ്രദ്ധിക്കേണ്ടി വരുന്നതിനാലും വൃദ്ധജനങ്ങള്‍ക്ക് വേണ്ടത്ര ശ്രദ്ധ കുടുംബത്തില്‍ ലഭ്യമാകുന്നില്ല ഒരായുഷ്ക്കാലം മുഴുവന്‍ സമൂഹത്തില്‍ സേവിച്ചവരണവര്‍.വാര്‍ദ്ധക്യ കാല പരിചരണം വൃദ്ധരുടെ അവകാശമാണ്. അതോടൊപ്പം അവരുടെ ശാരീരികവും മാനസികവുമായ പ്രശ്നങ്ങളെ കുറിച്ചുള്ള ഗൗരവമായ പഠനങ്ങളും വേണ്ടത്ര ഉണ്ടായിട്ടില്ല. ഇതെല്ലാം ഉള്‍ക്കൊണ്ടുള്ള ബോധപൂര്‍വ്വമുള്ള ഇടപെടലുകള്‍ നടത്തേണ്ടത് അത്യന്താപേക്ഷിതമാണ്. ഈയൊരു ലക്ഷ്യത്തോടെയാണ് 1999-ല്‍ അന്താരാഷ്ട്ര വൃദ്ധജന വര്‍ഷമായി ഐക്യരാഷ്ട്ര സഭ ആചരിച്ചത്. ഇന്ന് നൂറിലധികം രാജ്യങ്ങളില്‍ വൃദ്ധജന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നുണ്ട്. വൃദ്ധജന പരിചരണത്തിന്റെ പ്രാധാന്യം ഓര്‍മ്മപ്പെടുത്തുന്നതിനായി എല്ലാ വര്‍ഷവും ഒക്ടോബര്‍-1അന്താരാഷ്ട്ര വൃദ്ധജന ദിനമായി ആചരിക്കപ്പെടുന്നു.

0 comments:
Post a Comment