അറബി
ക്ലബ്ബ് ഉദ്ഘാടനം
2012-13 വര്‍ഷത്തെ
അറബിക്ലബ്ബിന്‍റ ഉദ്ഘാടനം ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കണ്ടറി സ്കൂള്‍ അറബിക് അദ്ധ്യാപകനും കവിയുമായ പി.ഇ.എ റഹ് മാന്‍
പാണത്തുര്‍ നിര്‍വഹിച്ചു. പി.ടി.എ
പ്രസിഡന്റ്
സക്കീര്‍ ശംനാട് ചടങ്ങില്‍
അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍
ഹെഡ്
മാസ്റ്റര്‍ രാജീവന്‍ കെ.ഒ ,ഹൈസ്കൂള്‍ സ്റ്റാഫ്
സെക്രട്ടറി സന്തോഷ് കുമാര്‍ എം എന്‍
, പി.ടി.എ
എക്സിക്യൂട്ടീവ്
മെമ്പര്‍ അബ്ദുറസാഖ്, സീനിയര്‍ അസിസ്റ്റന്റ് വി.വി
ജയലക്ഷ്മി തുടങ്ങിയവര്‍ ആശംസാ പ്രസംഗം നടത്തി. ക്ലബ് സ്പോണ്‍സര്‍
മുഹമ്മദ്
യാസിര്‍ ,റംല
തുടങ്ങിയവര്‍ സംസാരിച്ചു.

0 comments:
Post a Comment