യൂണിഫോം
വിതരണം
ഹൈസ്കൂള്‍
സ്റ്റാഫ് സ്വരൂപിച്ച ഫണ്ട്
വിനിയോഗിച്ച് 39
കുട്ടികള്‍ക്ക്
യൂണിഫോം വിതരണം ചെയ്തു.യൂണിഫോം
വിതരണയോഗത്തില്‍ ഹെഡ്മാസ്റ്റര്‍
കെ.ഒ
രാജീവന്‍ അധ്യക്ഷം വഹിച്ചു.
യൂണിഫോമിന്റെ
വിതരണോദ്ഘാടനം പി.ടി.എ
പ്രസിഡണ്ട് സക്കീര്‍ ചെമ്മനാട്
നിര്‍വഹിച്ചു.
പരിപാടിക്ക്
ഹയര്‍ സെക്കണ്ടറി സ്റ്റാഫ്
സെക്രട്ടറി സുകുമാരന്‍ നായര്‍
ആശംസാ പ്രസംഗം നടത്തി.
ഹൈസ്കൂള്‍
സ്റ്റാഫ് സെക്രട്ടറി എം.
എന്‍
സന്തോഷ് കുമാര്‍ സ്വാഗതവും
, നോണ്‍
ടീച്ചിംഗ് പ്രതിനിധി മുനീര്‍
നന്ദിയും പറഞ്ഞു.
0 comments:
Post a Comment