രക്ഷിതാക്കള്‍ക്ക് ഐ.സി.ടി.പരിശീലനം
ഒക്ടോബര്‍ 1ന് രക്ഷിതാക്കള്‍ക്കായി ഐ.ടി.ക്ലബിന്റെ ആഭിമുഖ്യത്തില്‍ ഐ.സി.ടി.പരിശീലനം നല്‍കി. പരിശീലനത്തിന് സ്ക്കുള്‍ ഐ.ടി.കോഡിനേറ്റര്‍ വിജയന്‍.കെ. ഐ.ടി.ക്ലബ് അംഗങ്ങളായ രിതേഷ്.എം, ആദര്‍ശ്, നിധിന്‍ ദാസ്, അബ്ദുള്‍ ജലീല്, അബ്ദുള്‍ വാജിദ്, ശ്രീഹരി, സിനോജ് എന്നിവര്‍നേതൃത്വം നല്‍കി. മൗസ്, കീബോര്‍ഡ് പരിശീലനം, ഫോള്‍ഡര്‍ നിര്‍മ്മാണം, വേഡ് പ്രോസ് സര്‍ , മലയാളം കംപ്യൂട്ടിങ്ങ് എന്നിവയിലാണ് പരിശീലനം നല്‍കിയത്.

0 comments:
Post a Comment