CPTA പ്രസിഡണ്ട് മാരുടെയും ക്ലാസ് ടീച്ചര്‍മാരുടെയും യോഗം


CPTA പ്രസിഡണ്ട് മാരുടെയും ക്ലാസ് ടീച്ചര്‍മാരുടെയും യോഗം

വിദ്യാഭ്യാസ നിലവാരം പരിശോധിക്കുവാനും പരിഹാരം കണുവാനുമായി CPTA പ്രസിഡണ്ടുമാരുടെയും ക്ലാസ് ടീച്ചര്‍മാരുടെയും ഒരു യോഗം ഒക്ടോബര്‍ 3ന് P.T.A . പ്രസിഡണ്ട് സക്കീര്‍ ചെമ്മനാടിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. ഹെഡ്മാസ്റ്റര്‍ രാജീവന്‍.കെ.. സ്വാഗതം പറഞ്ഞു. ഉദ്ഘാടനം മാനേജ്മെന്‍റ് കമ്മിറ്റി ജനറല്‍ സെക്രട്ടറി അബ്ദുള്‍ മുനീര്‍ നിര്‍വഹിച്ചു. MPTA പ്രസിഡണ്ട് സെറീന, P.T.A. വൈസ് പ്രസിഡണ്ട് റഫീക്ക് എന്നിവര്‍ സംസാരിച്ചു. S.P.G.യുടെ പ്രവര്‍ത്തനത്തെക്കുറിച്ച് അബ്ദുള്‍ ഖാദര്‍ വിശദീകരിച്ചു. C.P.T.A. പ്രസിഡണ്ട്മാര്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ചര്‍ച്ചകള്‍ നടത്തി. വിജയന്‍.കെ. നന്ദി രേഖപ്പെടുത്തി.

0 comments:

Post a Comment