2011
September
28
September
28
സി എച്ച് മുഹമ്മദ് കോയ
കേരളത്തിലെ മുന്‍ ഡെപ്യൂട്ടി മുഖ്യ മന്ത്രിയും ഇന്ത്യന്‍ യുണിയന്‍ഡ മുസ്ലിം ലീഗിന്റെ അധിഷ്യേധ്യനായ നേതാവും. 192 ജുലായ് 15-ന് കൊയിലാണ്ടിക്ക് സമീപം അത്തോളിയില്‍ ജനനം. കേരള നിയമ സഭാ സ്പീക്കര്‍, വിദ്യാഭ്യാസവകുപ്പ് മന്ത്രി ധനകാര്യ മന്ത്രി എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചു. 1982 മുതല്‍ മരണം വരെ ഡെപ്യൂട്ടി മുഖ്യമന്ത്രിയായിരുന്നു. 1979-ല്‍ രണ്ടുമാസക്കാലം കേരള മുഖ്യമന്ത്രിയായി . കഴിവുറ്റ ഭരണാധികാരി എന്നതിന് പുറമേ നല്ലൊരു സാഹിത്യകാരന്‍ കൂടിയായിരുന്നു. സി. എച്ച് " എന്റെ ഹജ്ജ് യാത്ര" 'ലണ്ടന്‍കെയ്റോ' ' ഞാന്‍ കണ്ട മലേഷ്യ' തുടങ്ങിയ യാത്രാ വിവരണ ഗ്രന്ഥങ്ങളും നിയമ സഭാ ചട്ടങ്ങള്‍ , ലിയാഖത് അലീഖാന്‍ തുടങ്ങിയ രചനകളും ഇതിന്റെ ദൃഷ്ഠാന്തങ്ങളാണ്. 1983 സെപ്തംബര്‍ 28-ന് അന്തരിച്ചു.


0 comments:
Post a Comment