| District Resource Person Pavithran inaugurating Social Science Club |
സോഷ്യല്‍ സയന്‍സ് ക്ലബിന്റെ ഉദ്ഘാടനം കാസറഗോഡ് റവന്യൂ ജില്ലാ സോഷ്യല്‍ സയന്‍സ് ക്ലബിന്റെ കണ്‍വീനറും വെള്ളിക്കോത്ത് മഹാകവി പി. സ്മാരക സ്കൂളിലെ അധ്യാപകനുമായ പവിത്രന്‍ നിര്‍വഹിച്ചു. ചടങ്ങില്‍ സ്കൂള്‍ ഹെഡ്മാസ്റ്ററായ രാജീവന്‍ കെ ഒ അധ്യക്ഷത വഹിച്ചു. സന്തോഷ് കുമാര്‍ എം എന്‍ ഉം വി വി ജയലക്ഷ്മിയും ആശംസാപ്രസംഗം നടത്തി സ്വാഗതം സ്കൂള്‍ സോഷ്യല്‍ സയന്‍സ് ക്ലബ് സ്പോണ്‍സറായ സൈമണ്‍. എ കെയും നന്ദി സാന്ദ്രയും പറഞ്ഞു.

0 comments:
Post a Comment