| Bhargavikutty inaugurating Work Experience Club |
ചെമ്മനാട് ജമാ അത്ത് ഹയര്‍ സെക്കണ്ടറി സ്കൂളിലെ പ്രവര്‍ത്തി പരിചയ ക്ലബിന്റെ ഉദ്ഘാടനം കാസറഗോഡ് പ്രവര്‍ത്തി പരിചയ സെക്രട്ടറി ഭാര്‍ഗ്ഗവിക്കുട്ടി നിര്‍വഹിച്ചു. സ്കൂള്‍ ഹെഡ്മാസ്റ്റര്‍ രാജീവന്‍ കെ ഒ യുടെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ വി വി ജയലക്ഷ്മി, സന്തോഷ് കുമാര്‍ എം എന്‍ എന്നിവര്‍ ആശംസ പ്രസംഗം നടത്തി. സ്വാഗതം ശരത്തും നന്ദി ആയിഷത്ത് തമ്മന്ന ഷഹനാസും പറഞ്ഞു.

0 comments:
Post a Comment