ഐ ടി ക്ലബ്

                            ഐ ടി ക്ലബ് ഉദ്ഘാടനം ചെയ്തു 

Handling class on Importance of Free Software
                ഐ ടി ക്ലബിന്റെ ഉദ്ഘാടനം മാസ്റ്റര്‍ ട്രൈയിനറായ രാജേഷ് മാഷ് നിര്‍വഹിച്ചു. പി.ടി.എ പ്രസിഡന്റ് ഗംഗാധരന്‍ നായര്‍ അധ്യക്ഷത വഹിച്ചചടങ്ങില്‍ ഹെഡ് മാസ്റ്റര്‍ രാജീവന്‍ കെ ഒ യും സ്റ്റാഫ് സെക്രട്ടറി സന്തോഷ്കുമാര്‍ എം എന്‍ ഉം സീനിയര്‍ അസിസ്റ്റന്റ്‍  വി വി ജയലക്ഷ്മി ആശംസാപ്രസംഗവും നടത്തി 
 ഐ ടി  കോര്‍ഡിനേറ്റര്‍ കെ വിജയന്‍‌ സ്വാഗതവും  ഐടിക്ലബ് പ്രസിഡന്റ്‍ അബ്ദുള്‍ വാജിദ് നന്ദിയും പറഞ്ഞു. ഉദ്ഘാടനത്തിന് ശേഷം രാജേഷ് ആര്‍  സ്വതന്ത്ര സോഫ്റ്റ് വെയറിന്റെ പ്രാധാന്യം എന്ന വിഷയത്തില്‍ ക്ലാസ്സ് കൈകാര്യം ചെയ്തു. 

0 comments:

Post a Comment