വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനം - 24-06-2011



                                          

        വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനം ഓട്ടന്‍തുള്ളല്‍ കലാകാരന്‍ കരിവള്ളൂര്‍ രത്നകുമാര്‍ നിര്‍വഹിച്ചു. പി.ടി എ പ്രസിഡന്‍ഡ് ഗംഗാധരന്‍ നായരുടെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ ഹെഡ്മാസ്റ്റര്‍ കെ ഒ രാജീവന്‍, സീനിയര്‍ അസിസ്റ്റന്റ് വി വി ജയലക്ഷ്മി എന്നിവര്‍ സംബന്ധിച്ചു. ടി കെ രഞ്ജിനി സ്വാഗതവും മണികണ്ഠന്‍ സ്വാഗതവും പറഞ്ഞു. ഉദ്ഘാടന ചടങ്ങിന് ശേഷം കരിവള്ളൂര്‍ രത്നാകരന്‍ കല്യാണ സൗഗന്ധികം ഓട്ടന്‍ തുള്ളല്‍ അവതരിപ്പിച്ചു.

http://www.youtube.com/watch?v=4GAPNRMQsWA


ബഷീര്‍ അനുസ്മരണം
വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ നേതൃത്വത്തില്‍ ജുലായ് 5നു് ബഷീര്‍ അനുസ്മരണം നടത്തി. ബഷീറിന്റെ ചിത്രങ്ങള്‍,പത്രറിപ്പോര്‍ട്ടുകള്‍,കൃതികളിലെ ചില ഭാഗങ്ങള്‍,‌ തുടങ്ങിയവ അടങ്ങിയ കൊളാഷ് രൂപത്തിലുള്ള ചാര്‍ട്ട് പ്രദര്‍ശനം കേലാസ് തല മത്സരമായി നടത്തി. ഒന്നാം സ്ഥാനം 10എഫ് നേടി. തുടര്‍ന്ന് ബഷീറിന്റ പുസ്തകങ്ങളുടെ പ്രദര്‍ശനവും നടന്നു.









0 comments:

Post a Comment