യൂണിഫോം വിതരണം
ഹൈസ്കൂള്‍ സ്റ്റാഫ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ നിര്‍ദ്ധനരായ കുടുംബത്തില്‍ നിന്നുള്ള കുട്ടികള്‍ക്ക് സ്കൂള്‍ യൂണിഫോമും നോട്ട്ബുക്കും വിതരണം ചെയ്തു. യൂണിഫോമിന്റേയും നോട്ടുബുക്കിന്റേയും വിതരണോദ്ഘാടനം സ്കൂള്‍ മാനേജര്‍ സി ടി അഹമ്മദലി നിര്‍വഹിച്ചു. സ്കൂള്‍ ഹെഡ് മാസ്റ്റര്‍ രാജീവന്‍ കെ ഒ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പി ടി എ പ്രസിഡന്റ് ഗംഗാധരന്‍ നായര്‍, പ്രിന്‍സിപ്പല്‍ സാലിമ ജോസഫ്, ഹയര്‍ സെക്കണ്ടറി സ്റ്റാഫ് സെക്രട്ടറി സുകുമാരന്‍ നായര്‍, സീനിയര്‍ അസിസ്റ്റന്റ് വി വി ജയലക്ഷ്മി എന്നിവര്‍ ആശംസ പ്രസംഗം നടത്തി. ഹൈസ്കൂള്‍ സ്റ്റാഫ് സെക്രട്ടറി സ്വാഗതവും അബ്ദുല്‍സലാം നന്ദിയും പറഞ്ഞു

| School Manager Sri.C.T Ahammedali Inaugurating the distribution of Uniforms and Note books |

0 comments:
Post a Comment